ഇംഗ്ലണ്ട് ചതിച്ചാശാനേ, നീല ജഴ്‌സി മാറ്റി ഇന്ത്യന്‍ ടീം | Oneindia Malayalam

2019-06-29 52

India Will wear their new Orange Jersey for the game against England
ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷം മത്സരത്തിന് ഒരു ദിവസം മാത്രം അവശേഷിക്കേ ഇന്നലെയാണ് പുതിയ ജഴ്സി പുറത്തിറക്കിയത്.
ഓറഞ്ച് നിറത്തിനൊപ്പം നീലയും ഉണ്ട്. ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സറായ നൈക്കിയാണ് ഇത് പുറത്തുവിട്ടത്. ഈ ജഴ്‌സി ഒരുപാട് യുവാക്കളെ സ്വാധീനിക്കുമെന്നും ടീമിന്റെ ആവേശം വര്‍ധിപ്പിക്കുമെന്നും നൈക്കി പറഞ്ഞു.
ഇന്ത്യ ഇത്തരം എവേ ജഴ്‌സി ധരിക്കാനുള്ള പ്രധാന കാരണം ഐസിസി നിര്‍ദേശമാണ്.